വിപ്ലവത്തിൽ വിപ്ലവം?
₹160.00
വിപ്ലവത്തിൽ വിപ്ലവം?
റെജി േെദബ്രേ
വിവർത്തനം : പ്രഭാ ആർ. ചാറ്റർജി
സോഷ്യലിസത്തിലേക്കുള്ള മാർഗ്ഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൾ റെജി ദെബ്രേ ചിട്ടപ്പെടുത്തിയ രാഷ്ട്രീയരേഖയാണ് ഈ പുസ്തകം.
ഇടതുപക്ഷ വീക്ഷണങ്ങൾക്കും മാവോയിസം ഉൾപ്പെടെയുള്ള കമ്മ്യുണിസ് തീവ്രവാദങ്ങൾക്കും സ്വാധീനമുണ്ടായിരുന്ന, ഇപ്പോഴുമുള്ള കേരളത്തിൽ ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അമ്പതു വർഷമായിട്ടും മലയാളത്തിൽ ഇത് ഇറങ്ങിയില്ലെന്നതു വിചിത്രമായി തോന്നാം. ഇപ്പോഴെങ്കിലും ഗ്രീൻബുക്സ് ഇതു പ്രസിദ്ധീകരിക്കാൻ തയ്യാറായത് നന്നായി. – കെ. വേണു
PRABHA.R. CHATARJEE
വില : രൂ160
✅ SHARE THIS ➷
Reviews
There are no reviews yet.