വേണം നിതാന്ത ജാഗ്രത

150.00

വേണം നിതാന്ത ജാഗ്രത

 

എം പി വീരേന്ദ്രകുമാർ

 

സാമൂഹിക നവീകരണത്തിനും അടിച്ചമർത്തപ്പെടുന്ന നീതിക്കും വേണ്ടിയുള്ള സമരങ്ങൾ പ്രഖ്യാപിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. സാധാരണ മനുഷ്യന്റെ ജീവിത സുരക്ഷിതത്വം ഭരണകൂടം എങ്ങനെയാണു ഉറപ്പുവരുത്തേണ്ടതെന്ന് പൊതുസമൂഹത്തിന് ആഴത്തിൽ ബോധ്യപ്പെടുത്തുകയാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവും കൂടിയായ എം പി വീരേന്ദ്രകുമാർ. ഒപ്പം, ശിഹാബ് തങ്ങൾ, സദാം ഹുസൈൻ, അറാഫത്ത്, മയിലമ്മ, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവരെ കുറിച്ചുള്ള വികാരഭരിതമായ ഓർമ്മകുറിപ്പുകളും.

 

 

M P Veerendra Kumar / M P Virendra Kumar

പേജ് 160 വില രൂ 150

✅ SHARE THIS ➷

Description

Venam Nithantha Jagratha

വേണം നിതാന്ത ജാഗ്രത

Reviews

There are no reviews yet.

Be the first to review “വേണം നിതാന്ത ജാഗ്രത”

Your email address will not be published. Required fields are marked *