വീഴുമലയുടെ താഴ്‌വരയിൽ നിന്ന്

280.00

വീഴുമലയുടെ താഴ്‌വരയിൽ നിന്ന്

 

ആലത്തൂർ ആർ. കൃഷ്ണൻ

 

ആലത്തൂരിന്റെ മാത്രമല്ല, പാലക്കാട് താലൂക്കിന്റെ മാത്രമല്ല, പഴയ തെക്കേ മലബാറിന്റെ മുഴുവൻ മണ്ണിന്റെ ഗന്ധം വഹിച്ചുകൊണ്ട് വീഴുമലയിൽകൂടിവന്ന ഒരു കാറ്റ് കുറെ കഥകൾ പറയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെയും കർഷക – കർഷകത്തൊഴിലാളി – ബഹുജന സംഘടനകളുടെയും ധീരോദാത്തമായ കഥകൾ.  – ഡോ . പി കെ ആർ വാരിയർ

ഈ ഗ്രന്ഥത്തിലുടനീളം അലയടിക്കുന്നത് ത്യാഗത്തിന്റെ സുഗന്ധമാണ്. ഈ സുഗന്ധം അനേകം തലമുറകൾക്ക് ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ല. – ഇയ്യങ്കോട് ശ്രീധരൻ

കേരളത്തിലെ ജാതി വ്യവസ്ഥയുടെ ഭീകരരൂപം ആർ കെ യുടെ ഈ ആത്മകഥയിൽ കാണാൻ കഴിയും. – ഡോ പി ആർ ജി മാത്തുർ

ഈ ആത്മകഥയിലെ പല ഭാഗങ്ങളും ഈറൻ മിഴികളോടെ മാത്രമേ വായിച്ചുതീർക്കാനാവു – അശോകൻ ഏങ്ങണ്ടിയൂർ

 

Alathur R Krishnan / Alathoor R Krishnan

 പേജ്264 വില രൂ280

✅ SHARE THIS ➷

Description

Veezhumalayude Thazhvarayil Ninnu

വീഴുമലയുടെ താഴ്‌വരയിൽ നിന്ന്

Reviews

There are no reviews yet.

Be the first to review “വീഴുമലയുടെ താഴ്‌വരയിൽ നിന്ന്”

Your email address will not be published. Required fields are marked *