വീണ്ടുവിചാരം

115.00

വീണ്ടുവിചാരം

 

ജോസഫ് എം പുതുശ്ശേരി

 

വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച 26 ലേഖനങ്ങളുടെ സമാഹാരം കുപ്രസിദ്ധമായ ബ്ലൂ വെയിൽ ഓൺ ലൈൻ കളിയുടെ ദുരന്തവ്യാപ്‌തി, ബാങ്കുകളുടെ മിനിമം ബാലൻസ് കൊള്ള, ദുർബലമാക്കപ്പെടുന്ന വിവരാവകാശ നിയമം,ആൾക്കൂട്ട കൊലപാതകം വരെ എത്തിയ മലയാളിമനസ്സ്, വ്യക്തികളുടെ ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ ചോരുന്നതിലെ മൗലികാവകാശ ലംഘനം, ഉന്നത വിദ്യാഭ്യാസ നിലവാര തകർച്ച, പെട്രോൾ വിലവർദ്ധന, റബ്ബർ ഇറക്കുമതി, പ്രളയനാന്തര കേരളത്തിന്റെ അതിജീവനം.. ഇങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ.

“അതാത് കാലത്ത് സമൂഹത്തിൽ ചർച്ചയായ വിഷയങ്ങളെ ആസ്പദമാക്കിയാണ് പുതുശ്ശേരിയുടെ യുക്തമായ പ്രതികരണങ്ങൾ. സമൂഹത്തിൽ ചെറിയ ഇടപെടലുകൾ നടത്താൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചാരിതാർഥ്യത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലൂടെ കടന്നു പോവുമ്പോൾ ആ വസ്‌തുത നമുക്ക് ബോധ്യപ്പെടുന്നു…
ചിന്തനീയമാണ് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഗൗരവപൂർണമായ വിചിന്തനത്തിന് അർഹമായതാണ് അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ”

 എം പി വീരേന്ദ്രകുമാർ

 

 

Joseph M Puthussery / Joseph M Puthusheri

 

പേജ് 112 വില രൂ 115

✅ SHARE THIS ➷

Description

Veendu Vicharam

വീണ്ടുവിചാരം

Reviews

There are no reviews yet.

Be the first to review “വീണ്ടുവിചാരം”

Your email address will not be published. Required fields are marked *