Vayanadan Kazhchakal

30.00

വയനാടൻ കാഴ്ച്ചകൾ

സേറ മറിയം ബിന്നി

 

എഴുത്തിനു വേണ്ടി എഴുതിയ രചനകൾ അല്ല ഇതൊന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും. സംസ്‌കാര സമ്പന്നനായ അച്ഛനൊപ്പം നടത്തിയ ഒരു സഞ്ചാരം വീട്ടിൽ അമ്മയോടും പിന്നെ കൂട്ടുകാരോടും ഒന്നും വിട്ടുപോകാതെ ഒരു കഥ പറച്ചിലിന്റെ രൂപത്തിൽ സേറ പറയുകയാണിവിടെ.  തിരുവനന്തപുരം  റെയിൽവേ സ്റ്റേഷനിൽ എത്തുന്നതു മുതൽ ഒരു ലഘു യാത്രകഴിഞ്ഞ് തിരികെ വരുന്നതു വരെയുള്ള സേറയുടെ കഥ സഞ്ചാര  അനുഭവമാകുന്നു.

പേജ് 36 വില രൂ30

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Vayanadan Kazhchakal”

Your email address will not be published. Required fields are marked *