Vayanad Rekhakal വയനാട് രേഖകൾ വയനാടിന്റെ ചരിത്രം, പുരാവൃത്തം, വർത്തമാനം

260.00

വയനാട് രേഖകൾ

വയനാടിന്റെ ചരിത്രം, പുരാവൃത്തം, വർത്തമാനം

 

ഒ കെ ജോണി

17,000 കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം.

എടയ്ക്കൽ ഗുഹാചിത്രങ്ങളുടെയും പെരുങ്കൽ പരിഷ്‌കൃതിയുടെയും ജൈന സംസ്‌കൃതിയുടെയും കാലം മുതൽ ഫ്യൂഡൽ-കൊളോണിയൽ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച് പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ട പുസ്തകം.

പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മിക്കവാറും കഴിയാതെ പോകുന്ന ഒരു ധർമമാണ് ‘വയനാട് രേഖകൾ’ നിർവഹിക്കുന്നത്. ലോക്കൽ ഹിസ്റ്ററിക്ക് കൂടുതൽകൂടുതൽ പ്രാധാന്യമുണ്ടായിവരുമ്പോൾ ഈ ഗ്രന്ഥം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറും.
ഡോ എം ആർ രാഘവ വാര്യർ

പേജ് 264 വില രൂ260

✅ SHARE THIS ➷

Description

Vayanad Rekhakal

വയനാട് രേഖകൾ വയനാടിന്റെ ചരിത്രം, പുരാവൃത്തം, വർത്തമാനം

Reviews

There are no reviews yet.

Be the first to review “Vayanad Rekhakal വയനാട് രേഖകൾ വയനാടിന്റെ ചരിത്രം, പുരാവൃത്തം, വർത്തമാനം”

Your email address will not be published. Required fields are marked *