Be the first to review “Vayanad Rekhakal” Cancel reply
Vayanad Rekhakal
₹260.00
വയനാട് രേഖകൾ
വയനാടിന്റെ ചരിത്രം, പുരാവൃത്തം, വർത്തമാനം
ഒ കെ ജോണി
17,000 കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം.
എടയ്ക്കൽ ഗുഹാചിത്രങ്ങളുടെയും പെരുങ്കൽ പരിഷ്കൃതിയുടെയും ജൈന സംസ്കൃതിയുടെയും കാലം മുതൽ ഫ്യൂഡൽ-കൊളോണിയൽ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച് പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ട പുസ്തകം.
പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മിക്കവാറും കഴിയാതെ പോകുന്ന ഒരു ധർമമാണ് ‘വയനാട് രേഖകൾ’ നിർവഹിക്കുന്നത്. ലോക്കൽ ഹിസ്റ്ററിക്ക് കൂടുതൽകൂടുതൽ പ്രാധാന്യമുണ്ടായിവരുമ്പോൾ ഈ ഗ്രന്ഥം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറും.
– ഡോ എം ആർ രാഘവ വാര്യർ
പേജ് 264 വില രൂ260
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.