Variyam Kunnathth Kunjahammad Haji വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

150.00

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

 

എം ഗംഗാധരൻ

ഡോ. എം. ഗംഗാധരന്‍ രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന്‍ അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്‍കുവാന്‍ ഈ പുസ്തകത്തിന് കഴിയും

M Gangadharan / M Gangadaran  / Wariaym Kunnath Muhammad Haji / Variam kunnan Vairiaym kunnan

പേജ്136 വില രൂ150

✅ SHARE THIS ➷

Description

Variyam Kunnathth Kunjahammad Haji – M Gangadharan

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Reviews

There are no reviews yet.

Be the first to review “Variyam Kunnathth Kunjahammad Haji വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി”

Your email address will not be published. Required fields are marked *