വർഗീയത തുലയട്ടെ

(2 customer reviews)

180.00

വർഗീയത തുലയട്ടെ
അഭിമന്യു ചോര കൊണ്ടെഴുതിയത്

 

അഭിമന്യുവിന്റെ വധത്തിലേക്ക് നയിച്ച രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ മലയാളത്തിലെ പ്രമുഖ പത്രപ്രവർത്തരും രാഷ്ട്രീയനായകരും, എഴുത്തുകാരും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

 

തയ്യാറാക്കിയത്  – അനിൽകുമാർ കെ എസ്

കാല്പനികവും അരാഷ്ട്രീയവുമായ വ്യാജ വ്യവഹാരങ്ങളുടെ നിർമിതികളിലൂടെ കേരളീയ പൊതുമണ്ഡലത്തിൽ തന്ത്രപരമായി നുഴഞ്ഞു കയറുന്ന വർഗീയ മത തീവ്രവാദികളെ പ്രതിരോധിക്കുവാനും രാഷ്ട്രീയ ജാഗ്രതയോടെ നിലകൊള്ളാനും ജനാധിപത്യ മതേതരത്വമൂല്യങ്ങളെ സംരക്ഷിച്ചു പിടിക്കുവാനു മുള്ള നിരന്തരമായ സമരങ്ങളാണ് സഖാവ് അഭിമന്യുവിൻറെ രക്തസാക്ഷിത്വം നമ്മോട് ആവശ്യപ്പെടുന്നത്‌.

SFI / Sakhav Abhimanyu Maharajas

പേജ് 130 വില രൂ 180

✅ SHARE THIS ➷

Description

Vargeeyatha Thulayatte – Maharajas Abhimanyu

വർഗീയത തുലയട്ടെ

അഭിമന്യുവിന്റെ വധത്തിലേക്ക് നയിച്ച രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ അന്വേഷിക്കുന്നു

2 reviews for വർഗീയത തുലയട്ടെ

 1. Anil babu KK

  Varggiyatha thulayatte

 2. Anil babu KK

  Varggiyathakkethire poradukaporaduka

Add a review

Your email address will not be published. Required fields are marked *

You may also like…

 • Njan Nadia Murad ഞാൻ നാദിയ മുറാദ് - അടിമപ്പെണ്ണിന്റെ അതിജീവനകഥ

  ഞാൻ നാദിയ മുറാദ് – അടിമപ്പെണ്ണിന്റെ അതിജീവനകഥ

  110.00
  Add to cart
 • Kalburgi - Sahithyathile Rakthasakshi കൽബുർഗി - സാഹിത്യത്തിലെ രക്തസാക്ഷി

  കൽബുർഗി – സാഹിത്യത്തിലെ രക്തസാക്ഷി

  100.00
  Add to cart
 • Jnan Nujud, Vayassu 10, Vivahamochitha ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത

  ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത

  180.00
  Add to cart