Valluvanad Grandhavari

250.00

വള്ളുവനാട് ഗ്രന്ഥവരി

എസ്. രാജേന്ദു

കോതൈകടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പന്തല്ലൂർ മലനിരകളിൽ നിന്ന് തുടങ്ങി കടൽത്തീരം വരെയായിരുന്നു വള്ളുവനാട്. എ ഡി. പത്താം നൂറ്റാണ്ടിനു മുൻപുതന്നെ വള്ളുവനാട് അറിയപ്പെട്ടു തുടങ്ങിയെന്നു കരുതാം കുറവായിരുന്നു ഭരണതലസ്ഥാനം അവിടെ വള്ളുവക്കോനാതിരി താനം, പടഹാരം തുടങ്ങിയവ നടത്തിയിരുന്നു, കടന്നമണ്ണ, അരിപ്ര, ആയിരനഴി, മങ്കട എന്നീ നാലു കോവിലകങ്ങളിൽ വയസുമൂത്ത പുരുഷനായിരുന്നു വള്ളുവക്കോനാതിരി. കടന്നമണ്ണക്കോവിലകത്തു നിന്നും ലഭിച്ച ഏതാനും ദ്രവിച്ചു പൊടിഞ്ഞ ഓലകളിൽ നിന്നും വള്ളുവനാടിന്റെ ചരിത്രം തയ്യാറാക്കിയിരിക്കുന്നു. ആളർ, വള്ളുവക്കണക്കർ, മലയരാജാവ് തുടങ്ങി, മുഹമ്മദീയ സ്ഥാനിവരെയുള്ളവരുടെ പ്രാചീന സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ശ്രെമത്തിന്റെ ഭാഗമാണിത്, വള്ളുവനാട് ചരിത്രം – പ്രാചീനകാലം മുതൽ 1792 വരെ എന്ന ഗ്രന്ഥത്തിനു തുടർച്ചയായി വള്ളുവനാട് ഗ്രന്ഥവരി പ്രസദ്ധീകരിക്കുന്നു പ്രചീന വള്ളുവനാടിനെക്കുറിച്ചുള്ള അനേകം സൂചനകൾ ഉൾക്കൊള്ളുന്നതും കുടുംബങ്ങളെക്കുറിച്ചും വ്യക്തിയെക്കുറിച്ചും സമൂഹഘടനയെക്കുറിച്ചും അറിവ് നൽകുന്നതുമാണിത്

S Rajendhu / S Rajendu

പേജ് 288 വില രൂ250

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Valluvanad Grandhavari”

Your email address will not be published. Required fields are marked *