Vajram Rathnangalude Rajavu

50.00

വജ്രം രത്നങ്ങളുടെ രാജാവ്

 

കെ യതീന്ദ്രനാഥൻ

 

ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകർഷണീയതകളിലൊന്നാണ് വജ്രം ലോകത്തിലാദ്യമായി വജ്രാഖനനം തുടങ്ങിയതും അത് കിഴക്കൻ രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയർ തന്നെ. എന്നാലിന്ന് വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല ചരിത്രത്തിന്റെ രക്തരൂക്ഷിതമായ വഴികളിലൂടെ വജ്രത്തിളക്കങ്ങൾ സിംഹാസനങ്ങളും കിരീടങ്ങളും മാറി മാറി, പല വഴി ഒഴുകിക്കൊണ്ടിരിക്കുന്നു സ്വാഭാവികമായ വജ്രക്കല്ലുകൾക്കു പകരം വജ്രങ്ങൾ കൃത്രിമമായും നിർമ്മിക്കാമെന്നായപ്പോൾ അത് സാധാരണക്കാരന്റെ കഴുത്തിലും കൈവിരലുകളിൽപോലും വന്നുചേർന്നു.
വജ്രവിപണിയുടെ ഈ നാൾവഴിചരിത്രം അതിലെ കഥാതന്തുക്കളുടെ തിളക്കം ചോർന്നു പോവാതെ തേച്ചുമിനുക്കി പുനവതരിപ്പിക്കുന്ന പുസ്തകമാണിത് വ്യത്യസ്തമായ വായനാനുഭവം പകരുന്ന പുസ്തകം

 

K Yatheendranadhan / K yadhindhranadhan

 

പേജ് 94 വില രൂ50

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Vajram Rathnangalude Rajavu”

Your email address will not be published. Required fields are marked *