വൈലോപ്പിള്ളി എഴുത്തും ജീവിതവും
₹250.00
വൈലോപ്പിള്ളി എഴുത്തും ജീവിതവും
എഡിറ്റര്‍ ഡോ ഇ ബാനര്‍ജി
വാക്കിന്റെ മന്ത്രശക്തികൊണ്ട് മലയാള കാവ്യസാഹിത്യത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സര്‍ഗധനനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യങ്ങളുടെ ആശയപ്രപഞ്ചത്തെയും നളനും ബാഹുകനുമായി പകര്‍ന്നാടേണ്ടിവന്ന ജീവിതത്തെയും സമഗ്രമായി വിലയിരുത്തുന്ന ആദ്യത്തെ ഗ്രന്ഥം നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം എന്നു സധൈര്യം പറഞ്ഞ വൈലോപ്പിള്ളി മലയാള കാവ്യകലയ്ക്കുവേണ്ടി താണ്ടിയ കണ്ണീര്‍പ്പാടങ്ങളുടെ കഥ നാം മനസ്സിലാക്കേണ്ടതുണ്ട് ഒപ്പം അറുപതുവര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും നമ്മെ അല്ഭൂതപ്പെടുത്തുന്ന കുടിയൊഴിക്കല്‍ എന്ന കാലാതിവര്‍ത്തിയായ കാവ്യത്തിന്റെ ഉറഞ്ഞുകുടിയ സൗന്ദര്യത്തെ അടരുകളായി അഴിച്ചെടുക്കുന്നു
Dr E Banarjee
വില രൂ250
✅ SHARE THIS ➷
Reviews
There are no reviews yet.