വൈക്കം മുഹമ്മദ് ബഷീർ ദാർശനികനായ സാഹിത്യകാരൻ

200.00

വൈക്കം മുഹമ്മദ് ബഷീർ
ദാർശനികനായ സാഹിത്യകാരൻ

 

എഡിറ്റർ – പി കെ പാറക്കടവ്

അനുഭവത്തിന്റെ ഒരു പുതിയ വൻകരയാണ് ബഷീർ മലയാളത്തിലെത്തിച്ചത്. എന്ന് നാം അറിയാൻ പോകുന്നതേയുള്ളൂ. അസമാനമായ തന്റെ യാത്രയിൽ ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടിൽ സൃഷ്ടച്ചിട്ടില്ല. – എം എൻ വിജയൻ

ബഷീർ ഇന്നും കാലത്തോടൊന്നിച്ച് കുതിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ ഭാവി ദൃശ്യഗോചരമാണെങ്കിൽ കാലത്തെ പിറകോട്ട് തള്ളി വളരെ മുന്നിൽ എത്തിക്കുന്ന ബഷീറി നെ നമുക്ക് കാണാം. ബഷീറിന് കാലം ഒരു വെല്ലുവിളിയായിരുന്നില്ല. മറിച്ച് കാലത്തിന് ബഷീർ ഒരു വെല്ലുവിളിയായിരുന്നതാണ് നാം കാണുന്നത്. – എം മുകുന്ദൻ

എന്നെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരിൽ ഒരാളാണ് ബഷിർ. അമ്പരന്ന് നടന്ന പുസ്തക പുഴുവായ ബാലന് അരച്ചുകലക്കി കുടിച്ചു വളരാൻ തന്നത്് വിലതീരാത്തൊരു മാനുഷികതയായിരുന്നു. – സക്കറിയ

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓർമ്മക്കുറിപ്പുകളുടെയും അപൂർ സമാഹാരം.

സഹോദരൻ അയ്യപ്പൻ മുതൽ മമ്മൂട്ടിവരെ എഴുതിയ കുറിപ്പുകൾ അടങ്ങിയ പുസ്തകം.

Vakam Muhammed Bashir / Basheer

പേജ് 404 വില രൂ 200

✅ SHARE THIS ➷

Description

Vaikkam Muhammad Bhasheer – Darsanikanaya Sahithyakaran

വൈക്കം മുഹമ്മദ് ബഷീർ ദാർശനികനായ സാഹിത്യകാരൻ

Reviews

There are no reviews yet.

Be the first to review “വൈക്കം മുഹമ്മദ് ബഷീർ ദാർശനികനായ സാഹിത്യകാരൻ”

Your email address will not be published. Required fields are marked *