വാഗ്ഭടാനന്ദ ഗുരു ദർശനങ്ങൾ, സംവാദങ്ങൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, സാഹിത്യ വിമർശനങ്ങൾ

700.00

വാഗ്ഭടാനന്ദ ഗുരു
ദർശനങ്ങൾ, സംവാദങ്ങൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, സാഹിത്യ വിമർശനങ്ങൾ

മതം ആചാരജീർണതയും അന്യമതദ്വേഷത്തിനുള്ള കാട്ടുതീയും ആവുകയും ജാതി, കൊട്ടാരങ്ങളിലും കോട്ടകളിലും ഏതോ ദുർഭൂതം പോലെ ഭീതിവളർത്തി വിഹരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മറ്റാരെക്കാളും ഇവിടെ ഇന്നവതരിക്കേണ്ടത് ആ വാഗഭടനാണ് എന്ന് എന്റെ മനസ്സ, വിഹ്വലതയുടെ ഏകാന്തദുസ്സഹതയിൽ എന്നോട് മന്ത്രിക്കുന്നു. നമുക്കെല്ലാവർക്കും ഗുരുദേവന്റെ ചിന്താരശ്മികൾ സൃഷ്ടിച്ച ആ പുലർവേളയെ, ഈ വലിയ പുസ്തകത്തിലൂടെ സഞ്ചരിച്ച് ഒന്നുകൂടി ഹൃദയത്തിൽ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കാം. – സുകുമാർ അഴീക്കോട്

കേരളത്തിന്റെ ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ വിപ്ലവകരമായ ബോധവൽക്കരണം നടത്തിയ വാഗഭടാനന്ദ ഗുരുദേവന്റെ സമ്പൂർണകൃതികളുടെ പുതിയ പതിപ്പ്

Vagbhatananda Guru

പേജ് 650 വില രൂ700

✅ SHARE THIS ➷

Description

Vagbhadananda Guru

വാഗ്ഭടാനന്ദ ഗുരു ദർശനങ്ങൾ, സംവാദങ്ങൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, സാഹിത്യ വിമർശനങ്ങൾ

Reviews

There are no reviews yet.

Be the first to review “വാഗ്ഭടാനന്ദ ഗുരു ദർശനങ്ങൾ, സംവാദങ്ങൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, സാഹിത്യ വിമർശനങ്ങൾ”

Your email address will not be published. Required fields are marked *

You may also like…

 • Savarna Hindu Mathathile Himsa സവർണ ഹിന്ദു മതത്തിലെ ഹിംസ

  സവർണ ഹിന്ദു മതത്തിലെ ഹിംസ

  80.00
  Add to cart
 • Vairudhyathmaka Bhauthika Vadam വൈരുധ്യാത്മക ഭൗതികവാദം

  വൈരുധ്യാത്മക ഭൗതികവാദം

  110.00
  Add to cart
 • Athmakatha - Nethaji Subhashchandra Bose ആതമകഥ - സുഭാഷ്ചന്ദ്ര ബോസ്

  ആതമകഥ – സുഭാഷ്ചന്ദ്ര ബോസ്

  170.00
  Add to cart
 • കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുദേവനും

  120.00
  Add to cart
 • Keralathile Avaganikapetta Navothana Nayakar കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

  കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാന നായകർ

  120.00
  Add to cart