വടക്കൻ പാട്ടുകഥകൾ
₹550.00
വടക്കൻ പാട്ടുകഥകൾ
സജീവൻ മകേര
മനോജ് മതശേരി
നേത്രാവരണമ് മുതൽ കോരപ്പുഴ വരെ വ്യാപിച്ച കിടക്കുന്ന പഴയ കേരള ഭൂമിക്കയിലെ പഴങ്കഥകളായി തലമുറകളിലൂടെ പാടി പ്രചരിക്കപ്പെട്ടു. എഴുതാനാറിയാത്ത ഒരു ജനത സങ്കല്പിച്ചുണ്ടാക്കിയ ആ ഉദാത്ത കലാസൃഷ്തികൾ വടക്കന്‍പാട്ടുകൾ എന്ന പേരിൽ അറിയപ്പെടുന്നു. ഞാറു നടുമ്പൊഴും നെല്ല് കൊയ്യുമ്പോഴും തോണി തുഴയുമ്പോഴും ഒറ്റയായും കൂട്ട്ടമായും പാടിയിരുന്ന കഥാഗാനങ്ങൾ ആണിവ ഇനി ഒരിക്കലും പാടി കേൾക്കാൻ ഇടയില്ലാത്ത ഈ പാട്ടുകളിലെ കഥകൾ ഓരോന്നും ഏറെ വിസ്മയങ്ങൾ വിടർത്തുന്നവയാണ് കുഞ്ഞുമനസ്സുകളിൽ ഭാവനയുടെ പീലി വിടർത്തി അദ്ഭുത രാവുകൾ തീർക്കുന്നവയാണ്.
Vadakan Pattu / Vadakkanpattu
Folklore / Malabar
✅ SHARE THIS ➷
Reviews
There are no reviews yet.