വി ടി യുടെ സമ്പൂർണകൃതികൾ

675.00

വി ടി യുടെ സമ്പൂർണകൃതികൾ

 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളുടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തി മുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളിലാണ് വി ടി യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്.

വി ടി ഇന്നില്ല. അദ്ദേഹം ജനിക്കകുയും പ്രവർത്തിക്കുകയും ചെയ്ത് സമൂഹമാകട്ടെ പരിചയപെടുത്തിയാൽപോലുംവിശ്വസിക്കാനാകാത്ത വിധം വിദൂര വിസ്മൃതം ആയിരുന്നു. എങ്കിലും ആ പഴയകാലത്തെയും അതിൽ നിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘ ദൂരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ട് മാനുഷ്യകതയുടെ വലിയൊരു രേഖയായി വി ടി യുടെ കൃതികൾ നമ്മോടൊപ്പം ഉണ്ട്. വിക്ടർയുഗോ പാവങ്ങളിൽ പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിൽ മുട്ടിവിളിക്കുന്നു. ഉവ്വ് തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. അവിടവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടിവിടെ ഈ വേര് ഉണങ്ങാത്ത വാക്കിനു ആഴവും പടർച്ചയും ഉണ്ട്.

– കെ സി നാരായണൻ

VT Bhattathirippadu / V T

പേജ് 704  വില രൂ675

✅ SHARE THIS ➷

Description

V T yude Sampoorna Krithikal – VT Bhattathirippadu

വി ടി യുടെ സമ്പൂർണകൃതികൾ

Reviews

There are no reviews yet.

Be the first to review “വി ടി യുടെ സമ്പൂർണകൃതികൾ”

Your email address will not be published. Required fields are marked *

You may also like…

 • Kilimanoor Ramakanthan കിളിമാനൂർ രമാകാന്തൻ

  വി ടി ഭട്ടതിരിപ്പാട്‌

  40.00
  Add to cart
 • Ambalangalkku Theekoluthuka - V T Bhattathirippad അമ്പലങ്ങൾക്ക് തീ കൊളുത്തുക - വി ടി ഭട്ടതിരിപ്പാട്

  അമ്പലങ്ങൾക്ക് തീ കൊളുത്തുക – വി ടി ഭട്ടതിരിപ്പാട്

  100.00
  Add to cart
 • V T Bhattathirippad - Kalapangalude Kamukan വി ടി ഭട്ടതിരിപ്പട് - വിലാപങ്ങളുടെ കാമുകൻ

  വി ടി ഭട്ടതിരിപ്പട് – വിലാപങ്ങളുടെ കാമുകൻ

  200.00
  Add to cart