Be the first to review “Uyarum Jnan Nadake” Cancel reply
Uyarum Jnan Nadake
₹110.00
ഉയരും ഞാൻ നാടാകെ
ഏഴാച്ചേരി രാമചന്ദ്രൻ
ആകാശത്തെ അടക്കാൻ പോന്ന ധീരതയെന്ന് പി സുന്ദരയ്യയും ചരിത്രത്തിന്റെ വെൺകളിഭിത്തിയിൽ അമ്പലപ്പുഴ ചേർത്തല താലൂക്കിലെ തൊഴിലാളികൾ ചോരകൊണ്ട് കുറിച്ച ഇതിഹാസമെന്ന് പി ഭാസ്കരനും കേരളത്തിന്റെ പാരീസ് കമ്യൂൺ എന്ന് ഓഎൻവിയും വിശേഷിപ്പിച്ചത് ഐതിഹാസികമായ പുന്നപ്രവയലാർ സമരത്തെ.
ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ സാമൂഹ്യാവസ്ഥയിൽ ഈ മഹത്തായ പോരാട്ടത്തിന്റെ പ്രസക്തി അനുനിമിഷം തെളിഞ്ഞുവരുന്നു.
ആ സമരത്തിൽ പങ്കെടുത്ത ധീരരുടെ ആവി പാറുന്ന ഓർമകളാണ് ഈ പുസ്തകം.
പേജ് 124 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.