ഉത്തരകേരളത്തിലെ വേട്ടുവര്‍
₹120.00
ഉത്തരകേരളത്തിലെ വേട്ടുവര്‍
ഡോ കെ വി ഫിലോമിന
മറ്റ് സംസക്കാരങ്ങളുമായി കൂടിക്കലരാതെ തങ്ങളുടേതായ തനത് ആചാരാനുഷ്ഠാനങ്ങളോടെ, സ്വയംപര്യാപ്തതയോടെ കാടിന്റെ പ്രത്യേകതകളില്‍ ലയിച്ചു ജീവിക്കുന്ന ആദിവാസികളില്‍ ഒരു പ്രത്യേക വിഭാഗമാണ് വേട്ടുവര്‍.
അവരുടെ കൂട്ടായ്മയുടെ, വ്യവഹാരങ്ങളുടെ, വാങ്മയശൈലിയുടെ, വിശ്വാസപ്രമാണങ്ങളുടെ സവിശേഷതകള്‍ വിവരിക്കുന്ന ഉത്തരകേരളത്തിലെ വേട്ടുവര്‍ നാടോടിവിജ്ഞാനത്തില്‍പെടുത്താവുന്ന ഗവേഷണപരമായ ഒരു ഗ്രന്ഥമാണ്.
Dr K V Felomina
വില രൂ120
✅ SHARE THIS ➷
Reviews
There are no reviews yet.