ഉത്തരാധുനിക ശാസ്ത്രം
₹90.00
ഉത്തരാധുനിക ശാസ്ത്രം
ആർ. ഗോപിമണി
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധനം
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വികസക്രമങ്ങളെക്കുറിച്ചും അതിന്റെ വികസക്രമങ്ങളെക്കുറിച്ചും ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്ന പുസ്തകം. വസ്തുവെന്നാൽ ഊർജം തന്നെയെന്ന കണ്ടെത്തലിനെ തുടർന്ന് ഊർജത്തിന്റെ ഘടനയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ഉത്തരാധുനിക ശാസ്ത്രത്തിന്റെ അന്വേഷണങ്ങൾ ആഖ്യാനം ചെയ്യുന്നു. വസ്തുവിന്റെ സവിശേഷ സ്വഭാവമായ ജീവൻ എന്ന പ്രതിഭാസവും അണുജീവിമുതൽ മനുഷ്യൻവരെ ചെന്നെത്തി നിൽക്കുന്ന പരിണാമ പ്രക്രിയയും വിശദമാക്കുന്ന മികച്ച ഗ്രന്ഥം.
R Gopimani / R Gopemani
പേജ് 90 വില രൂ 90
✅ SHARE THIS ➷
Reviews
There are no reviews yet.