ഉദ്ഗ്രഥന ചിന്തകൾ
₹75.00
ഉദ്ഗ്രഥന ചിന്തകൾ
വെള്ളായണി അർജുനൻ
മഹാത്മാഗാന്ധിയുടെ വ്യക്തിത്വത്തിലൂടെ ദേശീയതലത്തിൽ ഉയർന്നുവന്ന ഉദ്ബോധന സ്വഭാവം ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും വൈകാരിഗോദ്ഗ്രഥന പ്രവർത്തനങ്ങൾ തുടങ്ങി വിദ്യാഭ്യാസം, സാഹിത്യം, ഭാഷകൾ താരതമ്യസാഹിത്യം, പുരാണകഥാപാത്രങ്ങൾ, കഥകൾ, സിനിമ, നാടകം, ഭാഷാപഠനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പതിനാലു ഗവേഷണപ്രബന്ധങ്ങൾ.
പേജ് 110 വില രൂ75
✅ SHARE THIS ➷
Reviews
There are no reviews yet.