ടുണീഷ്യയിലെ പെണ്ണുങ്ങൾ
₹225.00
ടുണീഷ്യയിലെ പെണ്ണുങ്ങൾ
ഹബീബ് സാലിമി
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളനിയായിരുന്ന ടുണീഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തു സൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകാർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്ര്യങ്ങളും അർഥശൂന്യതകളും നാല് സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരപ്പിക്കുന്ന നോവൽ. പാരീസിൽ നിന്നു തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ടുണീഷ്യയെയാണ് കാണുന്നത്. മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്നോടിയായി എഴുതപ്പെട്ട പുസ്തകം.
വിവർത്തനം – ഡോ എൻ ഷംനാദ്
Novel
പേജ് 196 വില രൂ225
✅ SHARE THIS ➷
Reviews
There are no reviews yet.