മാർക്ക് ടൈ്വന്റ – ടോം സോയർ

210.00

മാർക്ക് ടൈ്വന്റ ടോം സോയർ

ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന മാർക് ടൈ്വന്റെ പ്രശസ്തമായ നോവലാണിത്. അമേരിക്കയിലെ മിനിസിപ്പിയോടൊപ്പം വളരുന്ന ടോം സോയർ എന്ന ബാലന്റെ കഥ. സെന്റ് പീറ്റേഴ്‌സ്ബര്ഗ് എന്ന സങ്കല്പ നഗരത്തിൽ ഈ കഥ സംഭവിക്കുന്നു. ‘ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രസിക്കാൻവേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിർന്നവരെയും ഞാൻ ലക്ഷ്യമിട്ടിരുന്നു. പിന്നിട്ടുപോയ ഒരു കുട്ടിക്കാലത്ത് തങ്ങൾ എങ്ങനെയായിരുന്നുവെന്ന് തിരിഞ്ഞു നോക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു കൃതി’ എന്ന് മാർക്ക് ടൈ്വൻ ഈ കൃതിയെക്കുറിച്ച് രേഖപ്പെടുത്തുന്നു.

വില : രൂ 210

✅ SHARE THIS ➷

Description

Tom Sawyer – Mark Twain

മാർക്ക് ടൈ്വന്റ – ടോം സോയർ

Reviews

There are no reviews yet.

Be the first to review “മാർക്ക് ടൈ്വന്റ – ടോം സോയർ”

Your email address will not be published. Required fields are marked *