Tippu Sulthan, Swabhavahathyayude Rakthasakshi
₹120.00
ടിപ്പു സുൽത്താൻ –
സ്വഭാവഹത്യയുടെ രക്തസാക്ഷി
ഡോ പി കെ സുകുമാരൻ
ഈ രാജ്യത്തെ സംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖങ്ങൾ വെളിച്ചത്തു കൊണ്ട് വരുകയും അതിനെതിരെ ധാർമിക നിയമകൾ നടപ്പാക്കുകയും ദളിതരെയും
പിന്നാക്കക്കാരെയും സമുദ്ധരിക്കാൻ ശ്രമിക്കുകയും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ഭരണ ശക്തി ഉപയോഗിക്കുകയും ചെയ്തതിലൂടെ ഭരണ വർഗം ഒന്നടകം ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന് ടിപ്പുവിനെതിരെ തിരിഞ്ഞു. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും ഇന്ത്യയിലെ സവർണ ചരിത്രകാരന്മാരുടെയും പാര്വതീകരിക്കപ്പെട്ട കെട്ടുകഥകളും ദുഷ്പ്രചാരണകളും ചരിത്രത്തോട് നീതി പുളത്തിയിട്ടില്ല എന്നത് യാഥാർഥ്യം.
മാനവികതയുടെയും മതസൗഹാർത്തത്തിന്റെയും സുൽത്താൻ ആയ ടിപ്പുവിനെ പറ്റിയുള്ള അപവാദങ്ങൾക്കു ചരിത്രപരം,ആയതെളുവുകളുടെ അടിസ്ഥാനത്തിൽ തിരുത്തുകയാണ് ചിന്തകനും സാമൂഹിക വിമർശകനും യുക്തിവാദിയുമായ ഡോ പി കെ സുകുമാരൻ .
Dr P K Sukumaran / Tipu Sultan /
പേജ് 128 വില രൂ 120
Reviews
There are no reviews yet.