Thozhil Kendrathilekku
₹55.00
തൊഴിൽ കേന്ദ്രത്തിലേക്ക്
എഡിറ്റർ – ഡോ എൻ ആർ ഗ്രാമപ്രകാശ്
അടുക്കളയിൽ നിന്നു അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ വളർച്ചയോ തുടർച്ചയോ ആണ് ‘തൊഴിൽകേന്ദ്രത്തിലേക്ക്’. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ രണ്ടു നാടകങ്ങളും രചിക്കുന്നത്. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ആ നാടകത്തിന്റെ പണിപ്പുരയിൽ പലപ്പോഴും കൂട്ടായ ചർച്ചകൾ നടന്നിരുന്നതായി വി ടി അനുസ്മരിക്കുന്നുണ്ട്. നമ്പൂതിരിയുടെ മേൽ ചുമത്തപ്പെട്ട എല്ലാ അബദ്ധങ്ങളും ചുട്ടുവെണ്ണീറാക്കണമെന്ന ലക്ഷ്യമായിരുന്നു നാടകരചനയ്ക്ക് പിന്നിൽ. അതിനായി ഫലിതവും പരിഹാസവും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ഓതിക്കനെയും കരിങ്കുന്നത്തിനെയും കാരിക്കേച്ചറുകൾ ആയാണ് അവതരിപ്പിക്കുന്നത്. അതുകണ്ടാൽ ഏത് ഓതിക്കനും ഏതു കരിങ്കുന്നവും ചിരിച്ചു പോകും.
പേജ് 68 വില രൂ55
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.