തിരുവിതാംകൂർ മഹാരാജാക്കന്മാർ

130.00

തിരുവിതാംകൂർ മഹാരാജാക്കന്മാർ

 

കൊട്ടാരക്കര കൃഷ്ണൻകുട്ടി

ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ അനിഴം തിരു നാൾ മാർത്താണ്ഡവർമ മുതൽ ഭരണസാരഥ്യം ഏൽക്കാൻ കഴിയാതെ പോയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ വരെയുള്ള പതിമൂന്ന് ഭരണാധികാരികളുടെ കഥ. ഒരു ചെറിയ നാട്ടുരാജ്യത്തെ മികച്ച ഭരണത്തിലൂടെയും പുരോഗമന നടപടികളിലൂടെയും മറ്റു ലോക രാഷ്ട്രങ്ങൾക്കുമുമ്പിൽ ഉയർത്തിക്കാട്ടിയ ഭരണാധികാരികളുടെ ചരിത്രം.

Travancore Kings

പേജ് 136  വില രൂ130

✅ SHARE THIS ➷

Description

Thiruvithamkoor Rajakanmar

തിരുവിതാംകൂർ മഹാരാജാക്കന്മാർ

Reviews

There are no reviews yet.

Be the first to review “തിരുവിതാംകൂർ മഹാരാജാക്കന്മാർ”

Your email address will not be published. Required fields are marked *