തിരുവനന്തപുരത്തിന്റെ ഇതിഹാസം
₹650.00
തിരുവനന്തപുരത്തിന്റെ ഇതിഹാസം
പട്ടം ജി രാമചന്ദ്രന് നായര്‍
നൂറ്റാണ്ടുകളുടെ ഇതിഹാസപാരമ്പര്യം തഴുകി നില്ക്കുന്ന അനന്തപുരിയുടെ ആത്മാവിലേയ്ക്കിറങ്ങിച്ചെല്ലുന്ന ഒരാധികാരിക ബൃഹദ്ഗ്രന്ഥം പരശുരാമകഥയില്‍ തുടങ്ങി ചരിത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് പിന്നിട്ട നൂറ്റാണ്ടുകളുടെ വികാസപരിണാമങ്ങള്‍ സമഗ്രശോഭയോടെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയെ സംബന്ധിക്കുന്ന സമസ്ത വസ്തുതകളും പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമെന്ന നിലയില്‍ ഈ കൃതി പ്രാധാന്യമര്‍ഹിക്കുന്നു. ചരിത്രത്തിഗ്രന്ഥമെന്നതിലുപരി ഇത് ഒരു വിജ്ഞാനകോശം തന്നെയാണ് ലഘുവായ ടൂറിസ്റ്റ് ഗൈഡെഴുതി തൃപ്തിപ്പെടുന്ന ചുറ്റുപാടില്‍ പട്ടം ജി രാമചന്ദ്രന് നായര്‍ ചരിത്രത്തിന്റെ കാടും പടലും തപ്പി അമൂല്യങ്ങളായ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു തിരുവനന്തപുരത്തെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥമായി ഇത് എക്കാലവും ശോഭിക്കും.
Pattam G Ramachandran nair / Thiruvananthapuram / Trivandrum
വില രൂ650
Reviews
There are no reviews yet.