Thirupavi Andaal
₹50.00
തിരുപ്പാവൈ
ആണ്ടാൾ
പദ്യപരിഭാഷ : വൈക്കം വിവേകാനന്ദൻ
ആഴ്വാർ കവികളുടെ കുട്ടത്തിലെ ഏകവനിതയാണ് ആണ്ടാൾ. ആണ്ടാൾ രചിച്ച കൃതിയാണ് തിരുപ്പാവൈ. ധനുമാസത്തിലെ തിരുവാതിര നോമ്പുപോലെ ശ്രീകൃഷ്ണനെ ഭർത്താവായി ലഭിക്കാൻ തമിഴകത്തുള്ള സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് പാവൈനോമ്പ്. ആ സമയത്തെ ശ്രീകൃഷ്ണ സ്തുതികളാണ് തിരുപ്പാവൈയിലെ പാസുരങ്ങൾ ഇവയുടെ മലയാള വിവർത്തനമാണ് ഈ പുസ്തകം.
Vikam Vevakanthan
വില രൂ 50
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.