തിരഞ്ഞെടുത്ത കഥകൾ – വി കെ എൻ

695.00

തിരഞ്ഞെടുത്ത കഥകൾ

 

വി കെ എൻ

മലയാളസാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടുനില്ക്കുന്ന വയാണ് വി. കെ. എന്‍. കഥകള്‍. എക്കാലവും ആനുകാലിക പ്രസക്തി ദ്യോതിപ്പിക്കുന്ന, ഹാസ്യത്തിന്റെ പൂമ്പൊടി പുരട്ടിയ കൂരമ്പുകളാണ് അവയില്‍ പലതും. സവിശേഷശൈലിയില്‍ എഴുതപ്പെട്ട വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോല്‍, മോചനം, ആര്‍ഷന്‍, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എന്‍. കഥകളുടെ സമാഹാരം.

പേജ് 1400 വില രൂ695

✅ SHARE THIS ➷

Description

Thiranjedutha Kathakal – V K N

തിരഞ്ഞെടുത്ത കഥകൾ – വി കെ എൻ

Reviews

There are no reviews yet.

Be the first to review “തിരഞ്ഞെടുത്ത കഥകൾ – വി കെ എൻ”

Your email address will not be published. Required fields are marked *