Be the first to review “തിരഞ്ഞെടുത്ത കഥകൾ – സി. വി. ബാലകൃഷ്ണൻ” Cancel reply
തിരഞ്ഞെടുത്ത കഥകൾ – സി. വി. ബാലകൃഷ്ണൻ
₹395.00
തിരഞ്ഞെടുത്ത കഥകൾ
സി. വി. ബാലകൃഷ്ണൻ
നൈരന്തര്യബോധമാര്ന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വപരിണാമത്തിന് പുതിയ ദിശ നല്കിയ സി.വി. ബാലകൃഷ്ണന്റെ നൂറ്റി അമ്പത്തൊന്ന് കഥകളുടെ സവിശേഷ സമാഹാരം. പ്രമേയസ്വീകരണത്തിന്റെ വൈവിദ്ധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, പ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്നേഹവാത്സല്യങ്ങള്‍ എന്നിവയൊക്കെച്ചേര്‍ന്ന് നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന് എന്ന് ഓര്‍മിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കൃതിയുടെ പുതിയ പതിപ്പ്.
C V Balakrishnan / C V Balakrishnen
പേജ് 776 വില രൂ395
✅ SHARE THIS ➷
Reviews
There are no reviews yet.