Be the first to review “Thettillatha Malayalam” Cancel reply
Thettillatha Malayalam
₹150.00
തെറ്റില്ലാത്ത മലയാളം
പന്മന രാമചന്ദ്രൻ നായർ
തെറ്റില്ലാത്ത മലയാളം സ്വായത്തമാക്കുന്നതിന് മൂന്നു കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമത്, തെറ്റു തെറ്റാണെന്ന് അറിയണം. അടുത്തത്, ശരി എന്താണെന്ന് അറിയണം. മുന്നാമത്, ശരിയേ പറയൂ, എഴുതൂ എന്ന് നിർബന്ധം വേണം. ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാക്കാനാവില്ല. ശുദ്ധമായ ഭാഷ പ്രയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകരിക്കുന്ന പ്രൊഫ. പന്മന രാമചന്ദ്രൻ നായർ എഴുതിയ പ്രശസ്ത ഗ്രന്ഥം.
ML / Malayalam / Panmana Ramachandran Nair / Malayalam Grammar
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Out of stock
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.