തിരഞ്ഞെടുക്കൽ എന്ന കല
₹375.00
തിരഞ്ഞെടുക്കൽ എന്ന കല
ഷീന അയ്യങ്കാർ
ബാലിശമായവ മുതൽ ജീവിതവൃതിയാനം വരുത്തുന്നവവരെയുള്ള തിരഞ്ഞെടുക്കൽ. അതിന്റെ ഭാവത്തിലും അഭാവത്തിലും. നമ്മുടെ ജീവിതകഥകളിലെ വേർതിരിച്ചെടുക്കാനാവാത്ത ഒരു ഘടകമാണ്. ചിലപ്പോൾ നാമതിനെ സ്നേഹിക്കും: ചിലപ്പോൾ വെറുക്കും. പക്ഷേ തിരഞ്ഞെടുക്കലുമായുള്ള നമ്മുടെ ബന്ധം എന്തുമാകട്ടെ നമുക്കതിനെ അവഗണിക്കാനാവില്ല. തിരഞ്ഞെടുക്കൽ നിങ്ങളുടെ കഴിഞ്ഞ കാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വർത്തമാനകാലത്ത് എന്തുകൊണ്ടാണത് സുപ്രധാനമാകുന്നതെന്നും വരുംകാലത്ത് അതിന് നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിലോക്ക് ഒരു ഉൾക്കാഴ്ച്ച ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്കു കിട്ടും.
ജോസഫ് ക്യാംപ്ബെൽ
വിവർത്തനം : ജോർജ്ജ് പുല്ലാട്ട്
George pullat
വില രു 375
✅ SHARE THIS ➷
Reviews
There are no reviews yet.