Be the first to review “The Power Of Now” Cancel reply
The Power Of Now
₹250.00
ഈ നിമിഷത്തിൽ ജീവിക്കൂ
എക്ഹാർട് ടൊളെ
വിവർത്തനം : അനിത ജയനാഥ്
ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്.
ഈ നിമിഷത്തിൽ ജീവിക്കുവാൻ നമ്മുടെ അപഗ്രഥനപരമായ മനസ്സിനെയും ഞാൻ എന്ന ഭാവത്തെയും ഉപേക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറയുകയാണ് ആത്മീയാചാര്യനായ എക്ഹാർട്ടൊളെ. മതങ്ങൾക്കും പരമ്പരാഗത ആശയങ്ങൾക്കും അതീതമായി ചിന്തിക്കുന്ന എക്ഹാർട്ടൊളെയുടെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനിൽക്കുന്നു.
ഈ പുസ്തകം നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കും ഫലമോ? ഈ നിമിഷം കൂടുതൽ ആനന്ദം.
Aneethajayanath/EckhartTolle
വില രൂ250
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.