Tharaprabha എന്റെ ‘അമ്മ ഷഹനാസ് ഹുസൈന്റെ ജീവിത കഥ

195.00

താരപ്രഭ
എന്റെ ‘അമ്മ ഷഹനാസ് ഹുസൈന്റെ ജീവിത കഥ

 

നെലോഫർ കരിംബോയ്

 

സ്വപ്നം കാണാൻ ധൈര്യമില്ലാത്തവർക്ക് പ്രചോദനാത്മകമായ ഒരു വായന
ടൈംസ് ഓഫ് ഇന്ത്യ

വെല്ലുവിളികളെ വിജയമാക്കി മാറ്റാൻ ഈ പുസ്തകം ഒരു പ്രേരകശക്തിയാകും
ഹിന്ദുസ്ഥാൻ ടൈംസ്

വീടിന്റെ വരാന്തയിൽ തുടങ്ങിയ ഒരു ചെറിയ ബ്യുട്ടി സലൂണിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച സൗന്ദര്യവർധക ബ്രാൻഡിലേക്കുള്ള യാത്രയാണ് ഷഹനാസിന്റെ ജീവിതം പരിമിതികളുടെ ലോകത്തുനിന്നും കോസ്‌മെറ്റിക് വേൾഡിന്റെ ഇന്ത്യൻ അംബാസിഡർ എന്ന് വിളിക്കാവുന്ന പദവിലേക്ക് ഉയർന്നത് ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്നാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള ഷഹനാസ് ഹാർവാർഡ് സർവ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫെസർ ആയത് മറ്റൊരു പ്രതിഭാസം അനുഭവങ്ങളുടെ ഈ ജ്വാലയെ വാക്കുകളിലേക്ക് പടർത്തുന്നത് മകൾ നെലോഫർ ആകുമ്പോൾ ഈ ജീവിത എഴുത്ത് തീർത്തും വ്യത്യസ്തവും വികാരനിർഭരവുമാകുന്നു

 

പേജ് 150 വില രൂ195

✅ SHARE THIS ➷

Description

Tharaprabha

എന്റെ ‘അമ്മ ഷഹനാസ് ഹുസൈന്റെ ജീവിത കഥ

Reviews

There are no reviews yet.

Be the first to review “Tharaprabha എന്റെ ‘അമ്മ ഷഹനാസ് ഹുസൈന്റെ ജീവിത കഥ”

Your email address will not be published. Required fields are marked *