ടെഹ്‌റാനിലെ തടവുകാരി – മറീന നെമാത്

340.00

ടെഹ്‌റാനിലെ തടവുകാരി

 

മറീന നെമാത്

പതിനഞ്ചു വയസ്സുമാത്രമുള്ള മറീന എന്ന വിദ്യാർഥിനി ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതംമാറ്റം, യുതവികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ – പ്രാർഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനി വാഴ്ചയുടെ പൈശാചികത ആഴങ്ങളിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാരിയായ മറീന നെമാത്തിനെ യൂറോപ്പ്യൻ പാർലമെന്റ് ഡിഗ്നിറ്റി അവാർഡ് നൽകി ആദരിച്ചു.

വിവരർത്തനം –  സുരേഷ് എം ജി

Marina Nemat

പേജ് 330 വില രൂ340

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Tehranile Thadavukari – Marina Nemat

ടെഹ്‌റാനിലെ തടവുകാരി – മറീന നെമാത്

Reviews

There are no reviews yet.

Be the first to review “ടെഹ്‌റാനിലെ തടവുകാരി – മറീന നെമാത്”

Your email address will not be published. Required fields are marked *