ടാഗോറിൻ്റെ 120 കവിതകൾ
₹180.00
ടാഗോറിൻ്റെ 120 കവിതകൾ
ടാഗോർ
വാക്കുകള്‍ ചേര്‍ത്തുവച്ച് ചിത്രം രചിക്കുകയും വര്‍ണ്ണങ്ങള്‍ സംയോജിപ്പിച്ച് കാവ്യസൃഷ്ടി നടത്തുകയും ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ സര്‍ഗ്ഗപ്രപഞ്ചം-ആ സൗന്ദര്യത്തുടിപ്പുകള്‍ മലയാളവായനക്കാര്‍ക്ക് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുത്തു കയാണ് ചിത്രകലയുടെയും കാവ്യസാഹിത്യത്തിന്റെയും വഴികളില്‍ ചുവടുറപ്പിച്ചുനീങ്ങുന്ന ശ്രീമതി ലിസ്സി ജേക്കബ്. അക്ഷരങ്ങളിലും നിറക്കൂട്ടുകളിലും ഒരുപോലെ അഭിരമിക്കുന്ന ഈ കലാകാരി മഹാകവിയുടെ സായംകാലകവിതകളുടെ ഭാഷാന്തരം നിര്വ്വഹിച്ചിരിക്ക ുന്നു. പരിഭാഷയില്‍ നഷ്ടപ്പെടുന്നതാണ് കവിത എന്ന പരിചിന്ത നത്തിന് ഇടം തരാത്തവിധം ടാഗോര്ശൈലിയുടെ മുദ്രകള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നു; തെളിഞ്ഞു പ്രകാശിക്കുന്നു. -ഡോ. ജോര്‍ജ് ഓണക്കൂര്‍
Rabinthranadha Tagor / Ravindranadha Tagore
പേജ് 224 വില രൂ180
✅ SHARE THIS ➷
Reviews
There are no reviews yet.