Tagore Padanagal
₹60.00
ടാഗോര്‍ പഠനങ്ങള്‍
ഒരു സംഘം ലേഖകര്‍
ഗീതാഞ്ജലി
പരിഭാഷ നിത്യചൈതന്യയതി
ആരുമറിയാതെ ഞാന്‍ തനിച്ചാണ് എന്റെ രഹസ്യ സങ്കേതത്തിലെത്തിയത് എന്നാല്‍ ഇതാ ആരാണ് എന്റെ പിന്നാലെ വരുന്നത്? ഈ മുകരാത്രിയില് അവന് കടന്നു പൊയ്ക്കൊള്ളട്ടെ എന്നു കരുതി ഞാന്‍ വഴിമാറി നടന്നു എന്നാല്‍ എനിക്ക് അവനില്‍ നിന്നും രക്ഷപ്പെടാനായില്ല ആരാണിവന്‍ വേറാരുമല്ല എന്റെ ആത്മാവിന്റെ നിഴലായി കൂടിയിരിക്കുന്ന അഹന്തയാണ് ദൈവമേ ഇവനു ലജ്ജയെന്തെന്നറിഞ്ഞുകൂടാ എന്നാല്‍ അവനെയും കൂട്ടി നിന്റെ പടിവാതിലിലെത്താന്‍ ഞാന്‍ ലജ്ജിക്കുന്നു.
Gitanjali
Nithiya chayithanyathi
വില രൂ60
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.