ടി പി വധം – സത്യാന്വേഷണ രേഖകൾ

75.00

ടി പി വധം – സത്യാന്വേഷണ രേഖകൾ

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

ടിപി ചന്ദ്രശേഖരൻ വധത്തിന്റെയും വിധിയുടെയും പശ്ചാത്തലത്തിൽ കേസന്വേഷണ കാലഘട്ടത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, വധത്തിനു പിന്നിലെ സത്യങ്ങളെ വിശദമാക്കുന്നു. ടി പി വധത്തിന്റെ കാര്യകാരണസഹിതമുള്ള ഈ വിശദീകരണങ്ങൾ പല കാര്യങ്ങളുടെയും വെളിപ്പെടുത്തലുകളാണ്. പോലീസ് അന്വേഷണവും കോടതി വിധിയും പാർട്ടി അന്വേഷണവും പാർട്ട കണ്ടെത്തലും വന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പുസ്തകം.

പേജ് 98 വില രൂ75

✅ SHARE THIS ➷

Description

T P Vadham – Sathyanveshana Rekhakal

ടി പി വധം – സത്യാന്വേഷണ രേഖകൾ

Reviews

There are no reviews yet.

Be the first to review “ടി പി വധം – സത്യാന്വേഷണ രേഖകൾ”

Your email address will not be published. Required fields are marked *