Syrian Manuel – Samagra Kerala Charithram

320.00

സിറിയൻ മാന്വൽ – സമഗ്ര കേരള ചരിത്രം

റ്റി ഓ ഏലിയാസ്

പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്റെ നാലു നൂറ്റാണ്ടുകൾ, മർത്തോമാ ചരിത്രം, പ്രാചീന കേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികൾ, രണ്ടാം ചേരസാമ്രാജ്യം, പോർച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയൻ കുടിയേറ്റങ്ങൾ, ഉദയംപേരൂർ സുന്നഹദോസ്, കൂനൻ കുരിശുസത്യം, കേരളനവോത്ഥാന കാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്റെ നേർധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണി സമൂഹത്തിലെ പ്രാക്തന കാലഘട്ടം തേടുന്ന പുസ്തകം.

പേജ് 342

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Syrian Manuel – Samagra Kerala Charithram”

Your email address will not be published. Required fields are marked *