സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും

(1 customer review)

140.00

സ്വാതിതിരുനാൾ
മഹാരാജാവും മഹാകവിയും

 

ഡോ പി കെ ഗോപൻ

തിരുവിതാംകൂർ രാജവംശത്തിലെ നിർണായകമായ ഒരു കാലത്തിന്റെ സാക്ഷ്യപത്രം. സംഗീതവും കലയും ധന്യമായ കരുതലുകളായി സൂക്ഷിച്ച ഭരണാധികാരിയുടെ ജീവചരിത്രം. സ്വാതിതിരുനാളിന്റെ ദുരിതജീവിതത്തിലേക്കുള്ള അക്ഷരയാത്ര. ത്രിമൂർത്തികളെ അതിശയിരപ്പിക്കുന്ന സംഗീത പാടവത്തിന്റെ ഉദാത്തതയിലേക്കുള്ള അന്വേഷണം. ഭൂമിക്കു മുകളിൽ പെയ്തിറങ്ങിയ സംഗീതമഴയുടെ വിശാലമായ സംലയനം.

അവതാരിക – ഡോ കെ ഓമനക്കുട്ടി
അനുബന്ധം – ഡോ ഉഷാ രാജവാര്യർ

Swathi Thirunal

പേജ് 156 വില രൂ140

✅ SHARE THIS ➷

Description

Swathithirunal – Maharajavum Mahakaviyum

സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും

1 review for സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും

 1. Megha n nair

  Awesome

Add a review

Your email address will not be published. Required fields are marked *

You may also like…

 • C Achutha Menon സി അച്യുത മേനോൻ

  സ്വാതിതിരുനാൾ രാമവർമ മഹാരാജ

  60.00
  Add to cart
 • Thiruvarppu Sanchara Swathanthrya Samaram തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട്

  തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട്

  90.00
  Add to cart
 • Kilimanoor Ramakanthan കിളിമാനൂർ രമാകാന്തൻ

  സ്വാതിതിരുനാൾ

  40.00
  Add to cart