സ്വാതി തിരുനാൾ
₹130.00
സ്വാതി തിരുനാൾ
കെ അശോകൻ
ചിത്രകലയിൽ രവിവർമയെന്നപോലെ സംഗീതത്തിൽ കേരളത്തിന് ഉയർത്തിക്കാട്ടാവുന്ന ഒരപൂർവ പ്രതിഭാശാലിയാണ് സ്വാതിതിരുനാൾ. ഭരണ തന്ത്രജ്ഞനും ഭാഷാ നിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടട്ടുള്ള വാഗ്ഗേയകലാകാരന്മാരിൽ അഗ്രീയൻ. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളിൽ സ്വാതിതിരുനാൾ നൽകിയ സംഭാവനകൾ കേരള ചരിത്ത്രതിലെ സുവർണ രേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂർണവുമായ ഒരു ജീവചരിത്രമാണ് ഈ പുസ്തകം.
Svathithirunal
പേജ് 138 വില രൂ130
✅ SHARE THIS ➷
Reviews
There are no reviews yet.