സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ

170.00

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ

 

എഡിറ്റർ – ഡോ ജെ ഗിരീഷ്

ചരിത്രം, മതം, ശാസ്ത്രം, ആരോഗ്യം, യുക്തിചിന്ത, ബഹിരാകാശ ഗവേഷണം, പരിണാമം, കൃഷി, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ. സ്വതന്ത്രചിന്തയ്ക്കു ഒരു കൈപ്പുസ്തകം.

തെളിവുകൾ നയിക്കട്ടേ എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റ്മസ് 18ൽ അവതരിപ്പിക്കപ്പെട്ട ഗരിമയാർന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപം. ശാസ്ത്രം, മതം, യുക്തിചിന്ത, ചരിത്രം, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ വിഷയങ്ങൾ. യുക്തിചിന്തയിലധിഷ്ഠിതമായ ചിന്തയിലേക്കുള്ള വാതായനങ്ങളാണ് ഇതിലെ ഓരോ ലേഖനവും.

രവിചന്ദ്രൻ, ഡോ അഗസ്റ്റസ് മോറിസ്, ഡോ വൈശാഖൻ തമ്പി, ഡോ ദിലീപ് മാമ്പള്ളിൽ, ഡോ പ്രവീൺ ഗോപിനാഥ്, ഡോ മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ബൈജു രാജ്, ഡോ സാബു തോമസ്, ഡോ കെ എം ശ്രീകുമാർ, അയൂബ് ബിഎം, ഡോ പി എസ് സുനിൽകുമാർ, മനുജ മൈത്രി, രനേഷ് കെ രാജശേഖരൻ, ഉമേഷ് യു, തങ്കച്ചൻ പന്തളം, ജോസ് കണ്ടത്തിൽ, മഞ്ജു മനുമോഹൻ, ധന്യ ഭാസ്‌കരൻ, ഡോ ആൽബി ഏലിയാസ് തുടങ്ങിയവരുടെ പ്രബന്ധങ്ങൾ.

eSENSE Program

പേജ് 178 വില രൂ170

✅ SHARE THIS ➷

Description

Swathanthra Chinthayude Suviseshangal

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ

Reviews

There are no reviews yet.

Be the first to review “സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ”

Your email address will not be published. Required fields are marked *

You may also like…

 • Jnan Enthukondu Hinduvalla ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

  110.00
  Add to cart
 • Nasthikanaya Daivam നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  499.00
  Add to cart