സ്വർണം – ശാസ്‌ത്രവും സംസ്‌കൃതിയും

50.00

സ്വർണം

ശാസ്‌ത്രവും സംസ്‌കൃതിയും

 

ശ്രുതി സുബ്രഹ്മണ്യൻ

പൊന്നിൻകിനാക്കളെക്കാൾ മൂല്യമുള്ളതാണ് മലയാളിക്കു പൊന്ന്.
സ്വർണം എവിടെയൊക്കെ നിന്നു ലഭിക്കുന്നു, സംസ്‌കാരണരീതികളെന്തെല്ലാം, സ്വർണത്തിന്റെ രസതന്ത്രമെന്ത്, ഏതെല്ലാം നിറത്തിലുള്ള സ്വർണമുണ്ട്, സ്വർണത്തിന്റെ ഉപയോഗങ്ങളെന്തെല്ലാം, സ്വർണനിക്ഷേപത്തിന്റെ സാദ്ധ്യതകൾ ഏവ, എന്നുതുടങ്ങി സ്വർണപ്പല്ലും സ്വർണമെഡലും സ്വർണം പൂശിയ ആരാധനാലയങ്ങളും വരെ നമ്മുടെ സാംസ്‌കാരങ്ങളിലെങ്ങും നിറയുന്ന സുവർണ ദൃശ്യങ്ങൾ, ഒപ്പം ശാസ്ത്രത്തിന്റെ സ്വർണഖനികളിൽ നാളിതുവരെ വിളഞ്ഞ പൊന്നറി വുകളും.

 

Sruthy Subrahmanyan / Sruthi Subrhamanyan

പേജ് 48 വില രൂ 50

✅ SHARE THIS ➷

Description

Swarnam

സ്വർണം – ശാസ്‌ത്രവും സംസ്‌കൃതിയും

Reviews

There are no reviews yet.

Be the first to review “സ്വർണം – ശാസ്‌ത്രവും സംസ്‌കൃതിയും”

Your email address will not be published. Required fields are marked *