Swargam, Narakam, Paralokam
₹100.00
സ്വർഗം, നരകം, പരലോകം
കെ ഇ എൻ
മതത്തെക്കുറിച്ച് മൗലിക വാദികളും യാന്ത്രികഭൗതികവാദികളും കെട്ടിയുയർത്തിയ മൂഢവും ജീർണവുമായ സങ്കല്പനങ്ങളെ അട്ടിമറിക്കുന്ന സർഗചിന്തയുടെ പ്രകാശം ചിതറുന്ന ഗ്രന്ഥം. മതത്തെയും മതവിശ്വാസികളായ മനുഷ്യരെയും വേർതിരിച്ചുകാണാൻ കഴിയാത്ത അന്ധതയെ തുറന്നു കാണിക്കുന്ന സാസ്കാരിക വിശകലനം.
KEN / K E N
പേജ് 98 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.