Swapnam Vithachavar

135.00

സ്വപ്നം വിതച്ചവർ

പിരപ്പൻകോട് മുരളി

 

ഈ നാടകം രാഷ്ട്രീയ സന്ദേശം ഉള്ളതാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകവും രാഷ്ട്രീയ സന്ദേശമുള്ളതാണ്. ഈ തരത്തിൽ രാഷ്ട്രീയ സന്ദേശമുള്ളതല്ലെങ്കിൽ പോലും ധാർമ്മികമായി, സാമൂഹ്യമായി മനുഷ്യന്റെ സാമ്മാർഗിക നിലവാരം ഉയർത്തുന്ന ഒരു സന്ദേശം ഉൾക്കൊള്ളുക. അത്തരത്തിലുള്ള നാടകങ്ങൾ എഴുതാനും അഭിനയിക്കാനും തയ്യാറായാൽ മാത്രമേ ഈ പ്രൊഫഷണൽ നാടകങ്ങൾക്കു വന്ന അപചയം എന്ന പ്രേശ്നത്തിനു പരിഹാരം കാണാൻ കഴിയുകയുള്ളു ആ തരത്തിൽ പ്രൊഫഷണൽ നാടകങ്ങളുടെ അപചയത്തെ തിരുത്തുന്ന തരത്തിലുള്ള ഒരുനാടകമാണു ഇത്.

അവതാരികയിൽ ഇ എം എസ്

 

 

പേജ് 146 വില രൂ135

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Swapnam Vithachavar”

Your email address will not be published. Required fields are marked *