സ്വാമി ധർമതീർഥരുടെ ആത്മകഥ 

120.00

സ്വാമി ധർമതീർഥരുടെ ആത്മകഥ 

 

സ്വാമി ജോൺ ധർമ്മതീർത്ഥർ

 

 

ഗുരുവിനു നിരവധി ശിഷ്യന്മാരായിരുന്നു.  ചിലർ വികാരവിശേഷണത്താൽ ഗുരുവിനെ ആരാധിച്ചവരായാണ്. മറ്റു ചിലരാകട്ടെ യുക്തിയുടെ മാത്രം വെളിച്ചത്തിൽ ഗുരുദേവനെ നോക്കിക്കാണുവാൻ ശ്രമിച്ചവരും.  ആ കൂട്ടത്തിലും  പ്രഥമഗണനീയനാണ്   ധർമ്മതീർത്ഥസ്വാമികൾ.  ഗുരുവിൻറെ ദർശനത്തിൻറെയും സന്ദേശങ്ങളുടെയും ആധികാരിക പ്രചാരണത്തിൽ  ()പ്രതിജ്ഞാബന്ധരായുള്ള ശ്രീനാരായണ ധര്മസംഗത്തിന്റെ   രൂപീകരണത്തിൽ ധർമ്മതീർത്ഥസ്വാമികൾ വഹിച്ച പങ്ക് അവസ്മരണീയമാണ്. അയത്ന ലളിതവും മനോഹരവുമായ ശൈലിയിൽ ധർമ്മതീർത്ഥ സ്വാമികൾ നിർവഹിച്ചിരിക്കുന്ന ഈ ആത്മകഥാ കഥനം ത്യാഗത്തിന്റെയും ഭക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിവേകത്തിന്റെയും സന്ദേശം ഉൾക്കൊള്ളുവാൻ നമുക്ക് പ്രചോദനം നൽകട്ടെ.

✅ SHARE THIS ➷

Description

Swami Dharma Theertharude Athmakatha

സ്വാമി ധർമതീർഥരുടെ ആത്മകഥ

Reviews

There are no reviews yet.

Be the first to review “സ്വാമി ധർമതീർഥരുടെ ആത്മകഥ ”

Your email address will not be published. Required fields are marked *