Be the first to review “Swami Vivekanandante Matha Sankalpavum Hinduthwa Rashreeyavum” Cancel reply
Swami Vivekanandante Matha Sankalpavum Hinduthwa Rashreeyavum
₹150.00
സ്വാമി വിവേകാനന്ദന്റെ മതസങ്കല്പവും ഹിന്ദുത്വ രാഷ്ട്രീയവും
ഒറ്റശേഖരമംഗലം വിക്രമൻ നായർ
സംഘപരിവാർ അതന്റെ ഹന്ദുത്വ അജൻഡ നടപ്പാക്കുന്നതിന് സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതം സംബന്ധിച്ച പരികല്പനകളെയും വ്യാഖ്യാനങ്ങളെയും തെറ്റിദ്ധാരണജനകമാംവിധം പ്രചരിപ്പിക്കുന്ന സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ വിവേകാന്ദനെ പുനർവായനചെയ്യുന്നത് അനിവാര്യമാണ്. ഹിന്ദുമതത്തിന്റെ ആവർഭാവും മുതൽ ഗോവധം വരെയുള്ള കാര്യങ്ങൾ സംബന്ധിച്ച് വിവേകാനന്ദൻ മുന്നോട്ടുവെച്ച ചിന്തകളുടെയും സങ്കല്പനങ്ങളുടെയും സംവാദാത്മകമായ സമീപനം.
Vivekananda / Vivekanandha / Vivekanantha
പേജ് 148 വില രൂ150
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.