Swadesabhimani Vakkom Maulavi

180.00

സ്വദേശാഭിമാനി വക്കം മൗലവി

ഡോ ടി ജമാൽ മുഹമ്മദ്

മുസ്ലീം സമുദായ പരിഷ്‌ക്കരണത്തിനും കേരളത്തിന്റെ സാമൂഹക-രാഷ്ട്രീയ മണ്ഡലത്തിന്റെ ജനാധിപത്യവൽക്കരണത്തിനും വേണ്ടി നടത്തിയ ധീരമായ ഇടപെടലുകളിലൂടെ കേരളീയ നവോത്ഥാനത്തിൽ സ്വന്തമായി ഇടംനേടിയ വ്യക്തിത്വമാണ് വക്കം അബ്ദുൽ ഖാദർ മൗലവി. ബഹു ഭാഷാ പണ്ഡിതൻ, സാമൂഹിക പരിഷ്‌കർത്താവ്, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിലെല്ലാമുള്ള വക്കം മൗലവിയുടെ ഇടപെടലുകളും ആധികാരിക രേഖകളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന ഗ്രന്ഥം.

അവതാരിക : പ്രൊഫ കെ എം സാനു

Kaikkom Maulavi

പേജ് 218 വില രൂ180

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Swadesabhimani Vakkom Maulavi”

Your email address will not be published. Required fields are marked *