സുവിശേഷം ഉത്തര കേരളത്തിൽ – ഡോ കെ കെ എൻ കുറുപ്പ്

100.00

സുവിശേഷം ഉത്തര കേരളത്തിൽ

 

ഡോ കെ കെ എൻ കുറുപ്പ്

ഉത്തര കേരളത്തിൽ സുവിശേഷ പ്രചരണത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഉപദേശിയായ സാമുവൽ അമ്പാട്ട് തന്റെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തവിവരം മിഷൻ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അന്നത്തെ മലബാർ സമൂഹത്തിന്റെ പ്രതിഫലനം ഈ റിപ്പോർട്ടുകളിൽ കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ മലബാറിലെ പരമ്പരാഗത സമൂഹത്തിന്റെ പ്രത്യേകതകളും അതിന്റെ മതാനുഷ്ഠാനങ്ങളും ജാത്യാചാരങ്ങളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്രിസ്തുമതത്തോടും സുവിശേഷപ്രസംഗങ്ങളോടും മറ്റുമുള്ള സമീപനം എങ്ങനെയായിരുന്നുവെന്നും മനസ്സിലാക്കാൻ ഈ റിപ്പോർട്ടുകൾ ഉപകരിക്കുന്നു. മലബാറിലെ ആധുനിക കാലത്തെ സാമൂഹ്യചരിത്ര രചനയ്ക്കു സഹായകരമാകുന്ന ചരിത്രരേഖകളുടെ സമാഹാരം.

Kerala Missionary / Suvisesham

പേജ് 144 വില രൂ100

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Suvishesham Uthara Keralathil

സുവിശേഷം ഉത്തര കേരളത്തിൽ

Reviews

There are no reviews yet.

Be the first to review “സുവിശേഷം ഉത്തര കേരളത്തിൽ – ഡോ കെ കെ എൻ കുറുപ്പ്”

Your email address will not be published. Required fields are marked *