Be the first to review “Suthrakaranaru? Veshakaranaru?” Cancel reply
Suthrakaranaru? Veshakaranaru?
₹160.00
സൂത്രധാരനാര്?
വേഷക്കാരനാര്?
പ്രകാശ് രാജ്
പ്രകാശ് രാജ് എന്ന അതുല്യ നടൻ തന്റെ ചിന്തകൾ വായനക്കാർക്കു മുമ്പിൽ തുറന്നിടുന്നു. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നു.
കന്നടയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്ത കൃതി
ഈ പുസ്തകം എന്റെ കൈകുടന്നയിൽ വീണ മഴയാകുന്നു. നിങ്ങളുമായി പങ്കുവെയ്ക്കുന്നു – പ്രകാശ് രാജ്
വിവർത്തനം – സുധാകരൻ രാമന്തളി
Prakash Raaj
പേജ് 162 വില രൂ160
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.