Be the first to review “Susheela Gopalan – Jeevithakatha” Cancel reply
Susheela Gopalan – Jeevithakatha
₹170.00
സുശീലാഗോപാലൻ ജീവിതകഥ
ഡോ. ടി ഗീനാകുമാരി
പോരാട്ടവീറും സഹനവും പ്രണയവും സുശീലയിൽ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാൻ അവർക്കായി. സ്ത്രീകൾക്കും തൊഴിലാളികൾക്കുമിടയിൽ അവർ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവർ നടന്നവഴികളിലൊക്കയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വയം സമർപ്പിച്ചസ സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
AKG / A K G / Suseela Gopalan / Susila
പേജ് 152വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.